ചോഗം ഉച്ചകോടി: മന്‍മോഹന്‍ സിങ്ങ് വിട്ടുനില്‍ക്കും
ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട് മന്‍മോഹന്‍ സിങ്ങ് ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്ക് കത്തെഴുതി.
Elon Musk
ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട് മന്‍മോഹന്‍ സിങ്ങ് ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്ക് കത്തെഴുതി.
ശ്രീലങ്കയില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചന.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും അന്നത്തെ ധനമന്ത്രി പി.ചിദംബരത്തിനെയും പൂര്‍ണമായും കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച ജെ.പി.സി സമര്‍പ്പിച്ചിരിക്കുന്നത്
സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു ആദ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ വ്യത്യസ്തമായ ഇന്ത്യയാണ് ഉണ്ടാവുമായിരുന്നത് എന്ന് മോഡി, സര്‍ദാര്‍ പട്ടേല്‍ മതേതരവാദിയായിരുന്നെന്നും ഇന്ത്യയുടെ ഐക്യത്തിലായിരുന്നു വിശ്വസിച്ചിരുന്നതെന്നും മന്‍മോഹന്‍ സിങ്ങ്
കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍സെക്രട്ടറി പി. സി പരഖിനെ പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്
കല്‍ക്കരിപ്പാടം കേസില്‍ മൻമോഹൻ സിങ്ങിൽ നിന്ന് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് ചോദ്യാവലി കൈമാറി.