Skip to main content
Ad Image

Elon Musk

ലോക്പാല്‍ ബില്ലിനായി അണ്ണാഹസാരെ വീണ്ടും നിരാഹാരമനുഷ്ഠിക്കും

ലോക്പാല്‍ ബില്ലിനായി ഡിസംബര്‍ പത്ത് മുതല്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ

ആംഗല മെര്‍ക്കലിന് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം

സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് യൂറോപ്പിനു മികച്ച നേതൃത്വം നല്‍കുകയും  അന്താരാഷ്ട്ര തലത്തില്‍ വികസനത്തിലും നിരായൂധീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിലൂടെയാണ് മെര്‍ക്കല്‍ പുരസ്കാരത്തിനര്‍ഹയായത്

ഭാരതീയ മഹിളാ ബാങ്കിന് തുടക്കം

പ്രധാനമായും വനിതകളുടെയും വനിതാ സംരംഭങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കും ഭാരതീയ മഹിളാ ബാങ്ക് മുന്‍ഗണന നല്‍കുക

ചോഗം ഉച്ചകോടി: ആഭ്യന്തര യുദ്ധത്തെ ന്യായീകരിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്

ചോഗം ഉച്ചകോടിയുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ലങ്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തെ ന്യായീകരിച്ച് ശ്രിലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ 

സി.ബി.ഐ എന്നാല്‍ ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ അല്ല: ചിദംബരം

സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നും ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന്‍ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ചിദംബരം

സി.ബി.ഐയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: മന്മോഹന്‍ സിങ്ങ്

സി.ബി.ഐക്ക് നിയമസാധുതയില്ലെന്ന ഗുവാഹത്തി ഹൈക്കോടതി വിധിയെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്‍മോഹന്‍ സിങ്ങ്

Subscribe to Tesle
Ad Image