കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിക്കെതിരെ മുന്‍കല്‍ക്കരി വകുപ്പ് സെക്രട്ടറി
ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഡാലോചന നടന്നെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിങ്ങിനെതിരെയും കേസ്സെടുക്കേണ്ടി വരുമെന്നാണ് പരേഖ് പറയുന്നത്