'അധികാര കേന്ദ്രം സോണിയയെന്ന് മന്‍മോഹന്‍ സിങ്ങ് അംഗീകരിച്ചിരുന്നു'
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് അധികാര കേന്ദ്രമെന്ന് താന്‍ അംഗീകരിക്കുന്നതായും മന്‍മോഹന്‍ സിങ്ങ് പറഞ്ഞതായി സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്റെ വിവാദ വെളിപ്പെടുത്തല്‍.