ഒരു വ്യക്തിക്ക് അയാളെപ്പോലെ മാത്രമേ പെരുമാറാന്‍ കഴിയുകയുള്ളൂ. അത് ചിലപ്പോള്‍ സമൂഹത്തിന് വിരുദ്ധമായിരിക്കും. ചിലപ്പോള്‍ അപകടകരവും. അങ്ങനെ അപകടകരമായി പെരുമാറുന്നവരെ സമൂഹമധ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. അതിനാണ് നിയമവ്യവസ്ഥ. ഇടുക്കി ജില്ലയില്‍ നിരന്തരമായി..........
ന്യൂനമര്‍ദം കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.....
ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ്.....
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ ഏകദേശം ഏഴ് കോടിയുടെ കൃഷി നാശനഷ്ടമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇടുക്കിയില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും....
ഇടുക്കി ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. എം.പിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്.