idukki

സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സി.പി.ഐ മെമ്പര്‍മാരാണ്. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക്..........

എസ്. രാജേന്ദ്രനും എം.എം മണിയും നിരപരാധികള്‍

Glint Staff

ഒരു വ്യക്തിക്ക് അയാളെപ്പോലെ മാത്രമേ പെരുമാറാന്‍ കഴിയുകയുള്ളൂ. അത് ചിലപ്പോള്‍ സമൂഹത്തിന് വിരുദ്ധമായിരിക്കും. ചിലപ്പോള്‍ അപകടകരവും. അങ്ങനെ അപകടകരമായി പെരുമാറുന്നവരെ സമൂഹമധ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. അതിനാണ് നിയമവ്യവസ്ഥ. ഇടുക്കി ജില്ലയില്‍ നിരന്തരമായി..........

പുരുഷന് അപകടം സംഭവിച്ചതിന്റെ പിറ്റേന്ന് എം.എം മണി വന്നപ്പോള്‍

Glint desk

നവംബര്‍ 20ന് ഇടുക്കി ജില്ല ശാന്തന്‍പാറ പഞ്ചായത്ത് വാര്‍ഡ് 10ലെ 56 വയസ്സുകാരനായ പുരുഷന്റെ മൂന്ന് കൈവിരലുകള്‍ അറ്റ് പോകുന്ന അവസ്ഥയിലെത്തി. തടി മില്ലിലെ ജോലിക്കിടയില്‍ പ്ലേനര്‍ കയറിയാണ് വിരലുകള്‍ അറ്റ് പേകാറായത്. നിലയ്ക്കാത്ത രക്ത പ്രവാഹം...........

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും: മലബാറില്‍ കനത്ത നാശനഷ്ടം

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. എറണാകുളത്ത് വഞ്ചി മുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടില്‍ കുറിച്യര്‍മലയില്‍ തോട്ടിലെ.......

കൊവിഡ് കാലത്ത് ശാന്തന്‍പാറ ജീവിക്കുന്നു സ്ത്രീകളിലൂടെ

Aiswaryamol Ravi

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ. ഈ ഗ്രാമത്തിലെ   ഏലക്കാടുകളിലെ സുഗന്ധംപേറി വരുന്ന കാറ്റിന് പറയാനുള്ളത് കഷ്ടപ്പാടുകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വൈവിധ്യമാര്‍ന്ന കഥകള്‍. അത് കൊറോണക്കാലത്തിന് മുമ്പും അങ്ങനെ തന്നെ. കൊറോണകാലം ഇവര്‍ക്ക്................

മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ന്യൂനമര്‍ദം കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ  മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.....

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായി; വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ്.....

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; വയനാട് ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടം

Glint Staff

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ ഏകദേശം ഏഴ് കോടിയുടെ കൃഷി നാശനഷ്ടമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇടുക്കിയില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും....

ജോയ്‌സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി

ഇടുക്കി ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. എം.പിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്.

ഇടുക്കിക്കാർ ഇത്തരക്കാരോ?

പരിപാവനമായ കുരിശ്ശിനെ കയ്യേറ്റത്തിനും കൊള്ളയ്ക്കും കവചമാക്കുന്നതുപോലെയാണ് നൈർമ്മല്യത്തിന്റെയും ഹൃദ്യതയുടെയും പര്യായമായ നാടൻ എന്ന പദമുപയോഗിച്ച് മണിയുടെ മനസ്സിൽ നിന്നു പുറത്തു ചാടിയ വൈകൃതത്തിന് കവചം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.

Pages