Skip to main content

അഞ്ചേരി ബേബി വധം: മണിക്കെതിരെ തെളിവെന്ന് അന്വേഷണ സംഘം

മണി ഉള്‍പ്പടെ കേസിലെ ഏഴു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു

ഇടുക്കി അണക്കെട്ട് മൂന്നു ദിവസത്തേക്ക് തുറക്കില്ല: ജലനിരപ്പ് 2401.61 അടി

മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഡാം തുറക്കേണ്ട ആവശ്യമില്ലെന്ന്  ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.41 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കും

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ : വ്യാപക നാശനഷ്ടം

കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നു പേര്‍ മരിച്ചു. കോടികളുടെ നാശ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം

വിനോദയാത്രക്ക് വന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഇടുക്കി ജില്ലയില്‍ രാജാക്കാടിനടുത്ത് കൊക്കയിലേക്ക് മറിഞ്ഞു.

Subscribe to Belgium