കേരളത്തിലെ രാഷ്ട്രീയ അക്രമം: ദേശീയ സംവാദം വേണമെന്ന് മോദി
വ്യത്യസ്തമായ പ്രത്യയശാസ്ത്രം പിന്തുടരുന്നതിന്റെ പേരില്‍ കേരളത്തിലെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത് അനുവദിക്കാന്‍ ആകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.