Skip to main content
Ad Image

കര്‍ണ്ണാടകം കോണ്‍ഗ്രസിന് മുന്നറിയിപ്പും നല്‍കുന്നുണ്ട്

1980 കള്‍ മുതലുള്ള കര്‍ണ്ണാടകത്തിന്റെ രാഷ്ട്രീയ ചരിത്രം, സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥ, കോണ്‍ഗ്രസിന് ദു:സ്സൂചനയാണ് നല്‍കുക.

മോഡി: വിസ നിഷേധം യു.എസ് തുടര്‍ന്നേക്കും

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസ നിരോധനം യു.എസ്. തുടരണമെന്ന് യു.എസ്. കോണ്‍ഗ്രസ് നിയമിച്ച മതസ്വാതന്ത്ര്യത്തിനായുള്ള സ്വതന്ത്ര സമിതി

സ്വേച്ഛാധിപതിയെ കാത്തിരിക്കുന്ന ജനം?

ഗുജറാത്ത് കലാപത്തിന്റെ പേരിലും സ്വേച്ഛാധികാര പ്രവണതകളുടെ പേരിലും മോഡിക്കെതിരെ നടന്ന പ്രചാരണങ്ങളില്‍ ആദ്യത്തേത് ബി.ജെ.പി. എന്ന പാര്‍ട്ടിയെ മോഡിയുടെ കൈവെള്ളയില്‍ വെച്ചു കൊടുത്തപ്പോള്‍ രണ്ടാമത്തേത് ഇന്ത്യ നേരിടുന്ന ജനാധിപത്യത്തിലുള്ള വിശ്വാസ ശോഷണത്തെ അഭിസംബോധന ചെയ്യാതെ, അതിനെ ഉപയോഗിക്കാനുള്ള അവസരം മോഡിക്ക് തുറന്നു കൊടുത്തു.

മോഡി പ്രചരണം തുടങ്ങി

മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പൊതുതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.വരുന്ന തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടയും അതായിരിക്കും.

Subscribe to NAVA KERALA
Ad Image