Skip to main content

ഇടതുപക്ഷ കണ്‍വന്‍ഷന്‍: മോഡിയെ വിമര്‍ശിച്ച് നിതീഷ് കുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ ദേശീയ കണ്‍വെന്‍ഷനിലാണ് നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയത്

സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ മന്മോഹന്‍ സിങ്ങും മോഡിയും തമ്മില്‍ വാക്‌പോര്

സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു ആദ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ വ്യത്യസ്തമായ ഇന്ത്യയാണ് ഉണ്ടാവുമായിരുന്നത് എന്ന് മോഡി, സര്‍ദാര്‍ പട്ടേല്‍ മതേതരവാദിയായിരുന്നെന്നും ഇന്ത്യയുടെ ഐക്യത്തിലായിരുന്നു വിശ്വസിച്ചിരുന്നതെന്നും മന്‍മോഹന്‍ സിങ്ങ്

പാറ്റ്ന സ്ഫോടനം: ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ പോലീസ്

നരേന്ദ്ര മോഡി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടെ പാറ്റ്നയില്‍ നടന്ന ബോംബ്‌ സ്ഫോടന പരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ ജാര്‍ഖണ്ഡ്‌ പൊലീസ്‌

മോഡി ബീഹാറില്‍; ബോംബ്‌ സ്ഫോടനങ്ങളില്‍ 5 മരണം

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിട്ടതിന് ശേഷം നരേന്ദ്ര മോഡി പങ്കെടുക്കുന്ന ബീഹാറിലെ ബി.ജെ.പിയുടെ ആദ്യപരിപാടിയാണിത്‌.

നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നതില്‍ സന്തോഷം: അദ്വാനി

ഗുജറാത്തില്‍ മോഡി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു മാത്രമല്ല വിദേശത്തും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് മോഡിക്ക് ആദ്യമായി അഡ്വാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്

നരേന്ദ്രമോഡിയുടെ ആശയങ്ങളോട് യോജിപ്പില്ല: നവീന്‍ പട്നായിക്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരിക്കുമെന്നതിനോടും പട്‌നായിക്ക് വിയോജിപ്പ് പ്രകടിപ്പിച്ചു

Subscribe to NAVA KERALA