പള്ളികള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
ഭൂരിപക്ഷത്തിലോ ന്യൂനപക്ഷത്തിലോ പെടുന്ന മതസംഘങ്ങളെ മറ്റ് വിഭാഗക്കാര്‍ക്കെതിരെ പരസ്യമായോ പരോക്ഷമായോ വിദ്വേഷം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മോദി.
ഭൂരിപക്ഷത്തിലോ ന്യൂനപക്ഷത്തിലോ പെടുന്ന മതസംഘങ്ങളെ മറ്റ് വിഭാഗക്കാര്‍ക്കെതിരെ പരസ്യമായോ പരോക്ഷമായോ വിദ്വേഷം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മോദി.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫുമായി സംസാരിച്ചതായും ലോകകപ്പ് മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
മോദി-അമിത് ഷാ സമവാക്യവും മോദിയുടെ ഭരണശൈലിയും മോദി ഒരു ഏകാധിപതിയുടെ അവസ്ഥയിലേക്ക് മാറുന്നു എന്നുള്ള ധാരണ സൃഷ്ടിച്ചു. അദ്ദേഹം തന്നെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന തന്റെ ഗുജറാത്ത് ചരിത്രവും ഉപബോധമനസ്സിൽ നിന്നെന്നപോലെ പുതിയ പ്രതിഛായയെ രൂഢമൂലമാക്കി.
സബ്സിഡികള്‍ നിര്‍ത്തലാക്കില്ലെന്നും നികുതി വ്യവസ്ഥ പരിഷ്കരിക്കുമെന്നും സര്‍ക്കാര്‍ സംവിധാനത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാറാലിയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചു.
ദീര്‍ഘവീക്ഷണവും രാഷ്ട്രത്തിന് സദ്ഭരണം കാഴ്ചവെക്കാന്‍ ആഗ്രഹവുമുള്ള മികച്ച നേതാവും മികച്ച മനുഷ്യനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ ഇന്ത്യാ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു.