വ്യവസായികള്‍ രാജ്യം വിടേണ്ടി വരില്ലെന്ന് മോദി; മേക് ഇന്‍ ഇന്ത്യ പ്രചാരണത്തിന് തുടക്കം
രാജ്യത്തെ പരിമിതികള്‍ കാരണം ഒരു ഇന്ത്യന്‍ കമ്പനിയും രാജ്യം വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ പരിമിതികള്‍ കാരണം ഒരു ഇന്ത്യന്‍ കമ്പനിയും രാജ്യം വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അല്‍-ഖ്വൈദ വിഭാഗം ആരംഭിച്ചിരിക്കുന്നുവെന്ന അല്‍-ഖ്വൈദ മേധാവി അയ്മാന്‍ അല്‍-സവാഹിരിയുടെ വീഡിയോ സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മോദി.
ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ചൈനയുടെ പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തി. അഹമ്മദാബാദില്‍ ശിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.
മോദി അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിലൂടെ പ്രകടമാകുന്ന ഭരണത്തിന്റെ ശരീരഭാഷ ജനായത്തത്തിനു യോജിച്ചതല്ല. ജനായത്ത വ്യവസ്ഥയില്‍ കോർപ്പറേറ്റ് ഭരണശൈലി സ്വീകരിക്കുമ്പോള്‍ ആ ശൈലിയില്‍ ജനായത്ത മൂല്യങ്ങൾ ഉള്‍ക്കൊള്ളിക്കേണ്ടത് ജനായത്ത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
മെച്ചപ്പെട്ട നിക്ഷേപ അവസരങ്ങളും വേഗത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളും ഉറപ്പ് നല്‍കി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ജപ്പാനിലെ വ്യവസായ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം.