Skip to main content

ഡോക്‌ലാം വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി

ഡോക്‌ലാം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനം അവസാനിപ്പിച്ച്  നിലവിലെ അവസ്ഥയെന്തെന്ന്‌  ജനങ്ങളോട് പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴും മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് നടന്‍ പ്രകാശ് രാജ്

അണ്ണാ ഹസാരെ മോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദരമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ. മോദിയുടെ നാടകം മതിയാക്കി തെരെഞ്ഞെടുപ്പിന് മുന്‍പും ശേഷവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം. അല്ലാത്ത പക്ഷം ജനകീയ സമരത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

ഞങ്ങളെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട: ഉദ്ധവ് താക്കറെ

രാജ്യസ്‌നേഹം എന്താണെന്ന് തങ്ങളെ ബി.ജെ.പി പഠിപ്പിക്കേണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ

മോഹന്‍ ഭാഗവത്തിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ സംഭവം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

സ്വാതന്ത്ര ദിനത്തില്‍ ആര്‍.എസ്സ്.എസ്സ് സര്‍ സംഘചാലക്  മോഹന്‍ ഭാഗവത്തിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

മോദിയുടെ വാദം തെറ്റ്, മുസ്ലീം ഭരണമല്ല ബ്രിട്ടിഷ് അധിനിശമാണ് ഇന്ത്യയെ നശിപ്പിച്ചതെന്ന് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മോദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ഏറെ കാലം ഭരണം നടത്തിയ മുസ്ലിംകളാണ് രാജ്യത്തെ നശിപ്പിച്ചത്. സത്യത്തില്‍ ഇന്ത്യയെ നശിപ്പിച്ചത് ബ്രിട്ടീഷുകാരും ബ്രിട്ടീഷ് അധിനിവേശ ഭരണവുമാണ്.

Subscribe to NAVA KERALA