കാസര്‍കോട് വിലക്ക് ലംഘിച്ച പ്രവാസികള്‍ ഇനി ഗള്‍ഫ് കാണില്ലെന്ന് കളക്ടര്‍
കൊറോണയെ ചെറുക്കാന്‍ നടപടികള്‍ കടുപ്പിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവര്‍ രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. ഇനിയാരെങ്കിലും വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി നേരിടേണ്ടിവരുമെന്നും.....