മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം
കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്ന്‍ കഴിഞ്ഞ മാസം പശ്ചിമേഷ്യയിലേക്ക് പോയ 15 യുവാക്കളെ കാണാനില്ല. സ്ത്രീകളടക്കമുള്ള ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.