ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം ഐ.ജി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ റേഞ്ച് ഐ.ജിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന്‍ രമേശ് ചെന്നിത്തല. കൊലപാതകത്തിന് പിന്നില്‍ പ്രാദേശികമായ വാക്കുതര്‍ക്കമാണെന്നും മന്ത്രി.