കൊറോണയെ ചെറുക്കാന്‍ നടപടികള്‍ കടുപ്പിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവര്‍ രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. ഇനിയാരെങ്കിലും വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി നേരിടേണ്ടിവരുമെന്നും.....
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കാസര്‍കോട് പിലാത്തറ സ്‌കൂളില്‍ പത്മിനി രണ്ട് തവണ വോട്ട് ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ട് വോട്ടു ചെയ്തു. പഞ്ചായത്തംഗമായ സലീനയെ അയോഗ്യയാക്കാന്‍..............
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഏകദേശം 100 ബൂത്തുകളിലാണ് കോണ്‍ഗ്രസ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്...................
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ആളുമാറി വോട്ട് ചെയ്യുന്നതിന്റെയും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടരിക്കുന്നത്. ചെറുതാഴം പഞ്ചായത്തിലെ 19 നമ്പര്‍ ബൂത്തില്‍ ഒന്നിലേറെ.............
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെ വെട്ടിലാക്കി ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ കുടുംബം രംഗത്ത്. പീതാംബരന്‍ കൊലപാതകം നടത്തുമെന്ന് വിശ്വസിക്കുന്നില്ല. ഏതെങ്കിലും കാരണവശാല്‍ അങ്ങിനെ സംഭവച്ചിട്ടുണ്ടെങ്കില്‍ അത്...............