Skip to main content
റൊണാള്‍ഡോയോ ഇറാനോ?

ജയത്തിനുപരി കേവലം സമനില മതി പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടറിലെത്താന്‍. ഇറാനെ ജയം രണ്ടാം ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറങ്കി പടയെ ഒറ്റയ്ക്ക് തോളിലേറ്റുമോ.....

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 200 കടന്നു, 2000 ലേറെ പേര്‍ക്ക് പരിക്ക്‌

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ  200 കടന്നു, 2000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയ്ക്കടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ആണവ ചര്‍ച്ച: ഇറാനും യു.എസും തമ്മില്‍ ഭാഗിക ധാരണ

ഇറാന്റെ സമ്പുഷ്ട യുറാനിയം ശേഖരത്തിന്റെ ഒരു ഭാഗം റഷ്യയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശത്തില്‍ യു.എസും ഇറാനും തമ്മില്‍ ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്.

ഇറാനില്‍ വിമാനം റോഡില്‍ തകര്‍ന്ന്‍ വീണു; 38 മരണം

ആണവ പ്രശ്നത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധത്തെ തുടര്‍ന്ന്‍ കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇറാനില്‍ വിമാന അപകടങ്ങളുടെ തോതും അധികമാണ്.

വിമത പോരാളികളെ നേരിടാന്‍ ഇറാഖിലേക്ക് ഇറാന്‍ സൈന്യത്തെ അയച്ചു

യു.എസ് ഇറാഖിലേക്ക് യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ലു ബുഷ് എന്ന വിമാനവാഹിനിക്കപ്പല്‍ അയച്ചു. ഇറാഖിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനാലാണ് കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതെന്ന് ഒബാമ അറിയിച്ചു.

ഇറാനുമായി സമഗ്ര ആണവ ഉടമ്പടിയ്ക്കുള്ള ചര്‍ച്ച തുടങ്ങി

ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായി ലോകശക്തികള്‍ നടത്തുന്ന ചര്‍ച്ച ചൊവ്വാഴ്ച വിയന്നയില്‍ തുടങ്ങി.

Subscribe to Grok 3