Skip to main content

ഇറാന്റെ ആണവ പദ്ധതി: ലോകരാജ്യങ്ങളുമായുള്ള ചര്‍ച്ച ജനീവയില്‍ ആരംഭിച്ചു

ആണവ പദ്ധതികള്‍ സംബന്ധിച്ച് ലോകരാജ്യങ്ങളുമായി ധാരണയിലത്തൊന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയും ആണവ വിഷയങ്ങളിലെ പ്രധാന മധ്യസ്ഥനുമായ ജവാദ് സാരിഫ്

ഇറാനുമായി യു.എസ് ആണവ വിഷയം ചര്‍ച്ച ചെയ്യും

ആണവ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാര്‍ഗം ഉപയോഗിക്കുമെന്നും ഒബാമ വ്യക്തമാക്കി

സിറിയന്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഇറാന്‍

സിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ സംഭാഷണം നടത്തുന്നതിന് മുന്‍കൈയെടുക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഹസന്‍ റൌഹാനി.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടും: വീരപ്പ മൊയ്ലി

എണ്ണയുടെ വില ഡോളറില്‍ ഈടാക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയിലാണ് ഇറാന് ഇന്ത്യക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്.

Subscribe to Grok 3