ഇറാന്‍ ഉപരോധത്തില്‍ ഇന്ത്യക്ക് ഇളവ്
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവു വരുത്തി.
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവു വരുത്തി.
ഇസ്രയേല്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയതായി കണ്ടെത്തിയ രണ്ടുപേരെ ഇറാന്‍ ഞായറാഴ്ച തൂക്കിലേറ്റി.
ഇറാനില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിന്റെ പ്രകമ്പനം പാകിസ്താന്‍, ഇന്ത്യ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടു.
ഹ്യുഗോ ചാവെസിന്റെ സംസ്കാര ചടങ്ങിലെ വൈകാരിക പ്രകടങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന് തലവേദനയാകുന്നു.
ഇറാന്‍-പാകിസ്താന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കമായി. യു.എസ്സിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതി തുടങ്ങുന്നത്.