ഇറാന് മേല്‍ പുതിയ ഉപരോധ നടപടികള്‍ വേണ്ടെന്ന് ഒബാമ
ഇറാന് മേല്‍ പുതുതായി ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുമെന്നും അഫ്ഗാനിസ്താനില്‍ നിന്ന്‍ ഈ വര്‍ഷം തന്നെ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും ബരാക് ഒബാമ.
ഇറാന് മേല്‍ പുതുതായി ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുമെന്നും അഫ്ഗാനിസ്താനില്‍ നിന്ന്‍ ഈ വര്‍ഷം തന്നെ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും ബരാക് ഒബാമ.
തങ്ങളുടെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങള്‍ക്ക് പകരമായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കുന്നതാണ് ജനീവ ഉടമ്പടി
തങ്ങളുടെ ആണവപദ്ധതിയില്‍ ചില നിയന്ത്രണങ്ങള്‍ക്ക് ഇറാന്‍ തയ്യാറാകും. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തില്‍ പാശ്ചാത്യശക്തികളും ഇളവ് വരുത്തും.
പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ ഇളവ് വരുത്തുന്നതിനായി ആണവപദ്ധതിയുടെ ഏതൊക്കെ ഘട്ടങ്ങള്‍ മരവിപ്പിക്കണം എന്നതാണ് പ്രധാന തര്‍ക്കവിഷയം.
വെള്ളിയാഴ്ച രാത്രി അതിര്‍ത്തി സൈനികര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളായ 16 വിമതരെ ശനിയാഴ്ച കാലത്ത് തൂക്കിലേറ്റിയതായി ഇറാന്.
വെള്ളിയാഴ്ച രാത്രി പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നുണ്ടായ വെടിവെപ്പില്‍ 14 അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതായും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.