കെസിഎയുടെ വയനാട് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നവംബറില്‍
രാജ്യാന്തര നിലവാരമുള്ള പിച്ചുകളുള്ള സ്റ്റേഡിയത്തിൽ പുൽത്തകിടിയിൽ ഇരുന്നു കളി കാണാനുള്ള ഗാലറിയും ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര നിലവാരമുള്ള പിച്ചുകളുള്ള സ്റ്റേഡിയത്തിൽ പുൽത്തകിടിയിൽ ഇരുന്നു കളി കാണാനുള്ള ഗാലറിയും ഒരുക്കിയിട്ടുണ്ട്.
1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയത്തോടുകൂടിയാണ് ക്രിക്കറ്റ് കേരളത്തിൽ ജനപ്രിയ കായികരൂപമായി മാറാൻ തുടങ്ങിയത്.
2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ അരങ്ങേറിയ പ്രധാന കായിക സംഭവങ്ങളുടെ വിശകലനം.
വിവിയൻ റിച്ചാർഡ്‌സിന് ശേഷം, ക്രിക്കറ്റിലെ ബാറ്റിംഗിന്റെ യാഥാസ്ഥിതിക നിയമങ്ങൾ കാറ്റിൽ പറത്തിയതായിരുന്നു മറീലിയറുടെ സ്‌കൂപ് ഷോട്ട്.