ലോധ സമിതി ശുപാര്‍ശകള്‍ ആറുമാസത്തിനകം നടപ്പിലാക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി
70 വയസ്സിന് മുകളിലുള്ളവരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകുന്നത് തടയുന്നതും ഒരു സംസ്ഥാനത്തിന് ഒരു വോട്ടായി പരിമിതപ്പെടുത്തുന്നതുമാണ് ശുപാര്‍ശയില്‍ പ്രധാനം.
70 വയസ്സിന് മുകളിലുള്ളവരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകുന്നത് തടയുന്നതും ഒരു സംസ്ഥാനത്തിന് ഒരു വോട്ടായി പരിമിതപ്പെടുത്തുന്നതുമാണ് ശുപാര്‍ശയില്‍ പ്രധാനം.
ബ്രിട്ടീഷ് അധിനിവേശ തന്ത്രങ്ങളും യൂറോപ്യന്‍ ആധുനികതയും നടപ്പിലാക്കപ്പെട്ട മറ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ക്രിക്കറ്റ് ഇന്ത്യാക്കാരന്റെ ജീവിതമായി, ജീവശാസ്ത്രമായി മാറിയതില്‍ ഇന്ത്യന്‍ ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ സ്വാധീനം പ്രകടവും വ്യക്തവുമാണ്.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സംഭവങ്ങളും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. ഒരുപക്ഷേ, ഈ സാമ്യതകൾ തികച്ചും യാദൃച്ഛികമായിരിക്കാം. എന്നാല്‍, ഇത് വ്യക്തമായി പ്രകടമാകുന്ന ഒരു ദിവസമാണ് 1974 മാർച്ച് 18.
നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്രിക്കറ്റ് പ്രതിഭകൾ ക്രിക്കറ്റിന്റെ യഥാർത്ഥ രൂപമായ ടെസ്റ്റ് ക്രിക്കറ്റിലൂടെയും അല്ലെങ്കിൽ നാല് ദിവസത്തെ, മൂന്ന് ദിവസത്തെ മത്സരങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നത് നഗ്ന സത്യമാണ്.
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15-അംഗ ഇന്ത്യാ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ്ങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന്‍ വിരമിച്ചു. ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ ആണ് ധോണി.