Skip to main content

നിമേസുലൈഡ് കുട്ടികൾക്ക് നൽകരുത്

Nimesulide


കുട്ടികളിൽ ഉപയോഗിക്കരുതെന്ന് 13 വർഷം മുൻപ് നിഷ്കർഷിക്കപ്പെട്ട വേദനസംഹാരി നിമേസുലൈഡ് [ Nimesulide] ഇപ്പോഴും കുട്ടികളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. 
      കുട്ടികളിൽ ഈ വേദനസംഹാരിയുടെ ഉപയോഗം വലിയ ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് 13 വർഷം ഇത് കുട്ടികളിൽ ഉപയോഗിക്കുന്ന നിരോധിച്ചത്. ഒരു കാരണവശാലും ഇത് കുട്ടികളിൽ ഉപയോഗിക്കരുതെന്ന് സൂചിപ്പിച്ചുകൊണ്ട് നിർമ്മാതാക്കൾക്ക് ഇപ്പോൾ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐ പി സി )നിർദ്ദേശം നൽകിയിരിക്കുകയാണ്. അതിനുവേണ്ടി ശിശുരോഗ വിദഗ്ധരെ മാരെ ബോധവൽക്കരിക്കാനാണ് നിർമ്മാണ കമ്പനികളോട് ഐപിസി ആവശ്യപ്പെട്ടിരിക്കുന്നത്

Ad Image