Skip to main content

നിമേസുലൈഡ് കുട്ടികൾക്ക് നൽകരുത്

13 വർഷം മുൻപ് നിരോധിക്കപ്പെട്ട വേദനസംഹാരി നിമേസുലൈഡ് (Nimesulide) കുട്ടികളിൽ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു . ഒരു കാരണവശാലും ഇത് കുട്ടികളിൽ ഉപയോഗിക്കരുതെന്ന്ഇ ന്ത്യൻ ഫാർമ കോപ്പിയ കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നു.കുട്ടികളിൽ ഈ വേദനസംഹാരി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടാണ് 13 വർഷം മുമ്പ് ഇത് നിരോധിച്ചത്.

കുട്ടികളുടെ എഐ കഥകൾ ആശങ്കകൾ ഉയർത്തുന്നു

ആമസോണിന്റെ കിൻ്റിൽ പ്ലാറ്റ്ഫോമിൽ നിർമ്മിത ബുദ്ധി സൃഷ്ടിച്ച കഥാപുസ്തകങ്ങൾ വന്നുനിറഞ്ഞത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയായിരിക്കുന്നു.

മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.

വെനിസ്വലയെ ദേശസുരക്ഷയ്ക്ക് ഭീഷണിയായി യു.എസ് പ്രഖ്യാപിച്ചു

വെനിസ്വലയെ യു.എസ് തിങ്കളാഴ്ച ദേശസുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിച്ചു. വെനിസ്വലയിലെ ഏഴു ഉദ്യോഗസ്ഥര്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെനിസ്വല: പ്രതിഷേധത്തില്‍ മുങ്ങി ഷാവേസിന്റെ ചരമ വാര്‍ഷികം

മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മദുരോയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ കാരക്കാസില്‍ പ്രകടനം നടത്തി.

Thu, 03/06/2014 - 14:33

വെനിസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മുറുകുന്നു

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരെ ഫെബ്രുവരി 12-ന് ആരംഭിച്ച പ്രക്ഷോഭം ആഴ്ചകള്‍ പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

Subscribe to parent -children relationship