ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണം
ക്യുബയിലെ കാന്‍സര്‍ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ പ്രസിഡന്റ് ഹുഗോ ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണമായതായി വെനിസ്വല സര്‍ക്കാര്‍
തനിക്കെതിരെയുള്ള അറസ്റ്റ് വാറന്റ് വകവെക്കില്ലെന്നും വിദ്യാര്‍ഥികള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ചൊവാഴ്ച നേരിട്ടു നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ലിയോപോള്‍ഡോ ലോപ്പസ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ പുറത്താക്കിയത്
യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് നിക്കരാഗ്വേയും വെനസ്വേലയും.
ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി നിക്കോളാസ് മദുരോ വെനസ്വലയില്‍ ഹുഗോ ഷാവേസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു.
ക്യുബയിലെ കാന്‍സര്‍ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ പ്രസിഡന്റ് ഹുഗോ ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണമായതായി വെനിസ്വല സര്‍ക്കാര്‍