കുട്ടികളുടെ എഐ കഥകൾ ആശങ്കകൾ ഉയർത്തുന്നു
ആമസോണിന്റെ കിൻ്റിൽ പ്ലാറ്റ്ഫോമിൽ നിർമ്മിത ബുദ്ധി സൃഷ്ടിച്ച കഥാപുസ്തകങ്ങൾ വന്നുനിറഞ്ഞത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയായിരിക്കുന്നു.
വെനിസ്വലയെ യു.എസ് തിങ്കളാഴ്ച ദേശസുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിച്ചു. വെനിസ്വലയിലെ ഏഴു ഉദ്യോഗസ്ഥര്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മദുരോയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ കാരക്കാസില്‍ പ്രകടനം നടത്തി.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരെ ഫെബ്രുവരി 12-ന് ആരംഭിച്ച പ്രക്ഷോഭം ആഴ്ചകള്‍ പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.