യു.എസ് ഉക്രൈയിനൊപ്പം നില്‍ക്കും: ജോ ബിഡന്‍
ഉക്രൈന്‍ കടന്ന്പോയ്‌ക്കൊണ്ടിരിക്കുന്നത് രാജ്യത്തിന്‍റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണെന്നും മെയ് 27-ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഉക്രൈയ്ന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ആയിരിക്കുമെന്നും ബിഡന്‍ പറഞ്ഞു.
