ക്യൂബയില്‍ റഷ്യ വീണ്ടും സേനാതാവളം തുറക്കും
ക്യൂബയിലെ ലൂര്‍ദ്സില്‍ പ്രവര്‍ത്തിച്ചിരുന്ന റഷ്യയുടെ സേനാതാവളം വീണ്ടും തുറക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ. ഈ താവളമായിരുന്നു ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ വിദേശത്ത് റഷ്യയുടെ ഏറ്റവും വലിയ സിഗ്നല്‍ ഇന്റലിജന്‍സ് കേന്ദ്രം.
