റഷ്യയുമായുള്ള സൈനിക സഹകരണം യു.എസ് നിറുത്തിവച്ചു
ഉക്രെയിനു മേലുള്ള റഷ്യയുടെ ഇടപെടലിനെ തുടർന്ന് റഷ്യയുമായുള്ള എല്ലാവിധ സൈനിക സഹകരണവും മരവിപ്പിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉക്രെയിനു മേലുള്ള റഷ്യയുടെ ഇടപെടലിനെ തുടർന്ന് റഷ്യയുമായുള്ള എല്ലാവിധ സൈനിക സഹകരണവും മരവിപ്പിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിനെതിരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.
റഷ്യയില്‍ ശീതകാല ഒളിമ്പിക്സ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമുള്ള പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ ഒളിമ്പിക്സിന്റെ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
2004-ലെ പ്രസിദ്ധമായ ഓറഞ്ച് റവലൂഷനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭമാണ് ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നടക്കുന്നത്
44 യാത്രക്കാരും ആറു ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് ആദ്യവിവരമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തം. നാവികസേന ഇതുവരെ പ്രവര്‍ത്തിപ്പിച്ച കപ്പലുകളില്‍ വെച്ച് ഏറ്റവും വലുതാണ് 44,500 ടണ്‍ കേവുഭാരമുള്ള വിക്രമാദിത്യ.