റഷ്യയുമായുള്ള ആണവോര്‍ജ പദ്ധതികള്‍ യു.എസ് നിര്‍ത്തിവെച്ചു
റഷ്യന്‍ ആണവോര്‍ജ ഏജന്‍സി റോസാറ്റവുമായി ചേര്‍ന്ന്‍ നടത്തിയിരുന്ന സമാധാനപരമായ ആണവോര്‍ജ പദ്ധതികള്‍ യു.എസ് ഊര്‍ജ വകുപ്പ് നിര്‍ത്തിവെച്ചു.
റഷ്യന്‍ ആണവോര്‍ജ ഏജന്‍സി റോസാറ്റവുമായി ചേര്‍ന്ന്‍ നടത്തിയിരുന്ന സമാധാനപരമായ ആണവോര്‍ജ പദ്ധതികള്‍ യു.എസ് ഊര്‍ജ വകുപ്പ് നിര്‍ത്തിവെച്ചു.
2007 മുതല്‍ 2013 വരെ ലോക ചാമ്പ്യനായിരുന്ന ആനന്ദിനെ തോല്‍പ്പിച്ചാണ് കഴിഞ്ഞ വര്‍ഷം കാള്‍സന്‍ ലോകചാമ്പ്യനായത്. ഒരു ഗെയിം പോലും തോല്ക്കാതെയാണ് ആനന്ദ് ഇത്തവണ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
ക്രിമിയ ഉക്രൈനില്‍ നിന്ന്‍ വേര്‍പെട്ട് റഷ്യയുടെ ഭാഗമായതിനെ തുടര്‍ന്ന്‍ റഷ്യയും യു.എസും തമ്മില്‍ ഉടലെടുത്ത തര്‍ക്കം നയതന്ത്ര പരിഹാരത്തിലേക്ക്.
ഉക്രൈയിന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ ഉടന്‍ തന്നെ സൈന്യത്തെ നീക്കം ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്‍റെ് വ്‌ളാദിമിര്‍ പുടിനോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച കാലത്ത് ക്രിമിയയിലെ തുറമുഖ നഗരമായ ഫെഡോഷ്യയിലെ ഉക്രൈന്‍ സേനാ താവളം റഷ്യന്‍ സൈനികര്‍ കീഴടക്കിയതിന് പിന്നാലെയാണ് തീരുമാനം ഇടക്കാല പ്രസിഡന്റ് ഒലക്സാണ്ടര്‍ ടാര്‍ക്കിനെവ് പ്രഖ്യാപിച്ചത്.
ഉക്രൈനിലെ സ്വയംഭരണ പ്രദേശമായിരുന്ന ക്രിമിയ ഇനി മുതല്‍ റഷ്യയുടെ ഭാഗം. ക്രിമിയന്‍ നേതാക്കളുമായി ഇത് സംബന്ധിച്ച ഉടമ്പടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചൊവാഴ്ച ഒപ്പ് വെച്ചു.