ക്രിമിയയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് പുടിന്‍; ഉപരോധവുമായി പാശ്ചാത്യ രാഷ്ട്രങ്ങള്‍
ഉക്രൈനില്‍ നിന്ന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ക്രിമിയന്‍ പാര്‍ലിമെന്റിന്റെ നടപടിയ്ക്ക് പിന്തുണയുമായി ക്രിമിയയെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിറക്കി.
