ഇന്നത്തെ പുത്തൻ തലമുറയിൽ പെട്ട പല യുവതികളും യുവാക്കളും മയക്കുമരുന്നുകളും മറ്റ് ലഹരി പദാർഥങ്ങളും വ്യാപകമായ തോതിൽ ഉപയോഗിക്കാറുണ്ടിപ്പോൾ. അവർ ഒരു തരം സംഘർഷത്തിലകപ്പെട്ടിരിക്കുന്നതു പോലെയാണ് തോന്നുന്നത്.

  • stray dogs
  • lawyer media fight

Top Stories

കോഴി കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നല്‍കിയ നികുതിയിളവുകളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

വീട്ടില്‍ എത്ര പേരുണ്ടോ അവരോടൊക്കെ എപ്പോള്‍, എങ്ങിനെ നില്‍ക്കണമെന്ന് പഠിക്കാവുന്ന, ഒറ്റ ചിരികൊണ്ട് മനുഷ്യരെ മയക്കുന്ന ഒരു കുഞ്ഞു വിരുതനെ പരിചയപ്പെടാം.

"അടുത്ത രണ്ടു വർഷം ഇത് നഷ്ടത്തിലോടിക്കുക എന്നതാണ് ലക്ഷ്യം.... രണ്ടു വർഷം നഷ്ടത്തിലോടുമ്പോ ഓരോരുത്തര് ഓഹരി ചോദിച്ചു തുടങ്ങും. ചോദിക്കുന്നവർക്കു കൊടുക്കും. അങ്ങനെ മൂന്നു നാല് പേരിലേക്ക് കൊണ്ടു വരണം. അതു കഴിഞ്ഞാൽ ലാഭത്തിലോടിക്കും. ഓഹരിയിട്ടവർക്ക് നഷ്ടമൊന്നുമുണ്ടാവില്ല. മുടക്കിയ പണം അതേപടി കിട്ടും. നമ്മക്ക് ഇതിങ്ങനെ സെറ്റപ്പ് ചെയ്യാൻ പലിശയില്ലാതെ പണം കിട്ടുന്നു."

lawyer media fight

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.

തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.

 

 

കൊട്ടക

pinneyum

കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.

തുലാസ്