യുക്രൈന്‍: വെടിനിര്‍ത്തലിന് ധാരണയായതായി പ്രസിഡന്റ് പൊറോഷേങ്കോ
കിഴക്കന്‍ യുക്രൈനില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളില്‍ ധാരണ.
കിഴക്കന്‍ യുക്രൈനില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളില്‍ ധാരണ.
റഷ്യയുടെ പത്ത് സേനാംഗങ്ങളെ കിഴക്കന്‍ യുക്രൈനില്‍ പിടികൂടിയതായി യുക്രൈന്‍. സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന് റഷ്യന്‍ സേന
2000 ടണ്‍ വരുന്ന അവശ്യവസ്തുക്കളുമായി റഷ്യയുടെ 200-ല്‍ അധികം വരുന്ന ട്രക്കുകള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച എത്തിയിട്ടുണ്ട്.
യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ നടത്തുന്ന വിവരചോരണം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് റഷ്യ താമസ അനുമതി നല്‍കി.
യുക്രൈനിലെ പ്രതിസന്ധിയെ തുടര്‍ന്ന്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് മേല്‍ റഷ്യയും നിരോധന നടപടികള്‍ സ്വീകരിക്കുന്നു.
യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക ഉപരോധ നടപടികള്‍ വെള്ളിയാഴ്ച നിലവില്‍ വന്നു.