Skip to main content

യുക്രൈന് യു.എസ് സൈനിക സഹായം; തുറന്ന ഏറ്റുമുട്ടലെന്ന്‍ റഷ്യ

യുക്രൈന് സൈനിക സഹായം നല്‍കാന്‍ വഴിതുറന്ന്‍ യു.എസ് നിയമം പാസാക്കി. നിയമത്തെ യുക്രൈന് സ്വാഗതം ചെയ്തപ്പോള്‍ തുറന്ന ഏറ്റുമുട്ടലാണ് നടപടിയെന്ന്‍ റഷ്യ വിശേഷിപ്പിച്ചു.

പുടിന്റെ ഇന്ത്യാ സന്ദര്‍ശനം: ഊര്‍ജ, പ്രതിരോധ സഹകരണം ശക്തമാക്കും

പതിനഞ്ചാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയ്ക്കായി റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശം 20 കരാറുകളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകക്രമത്തെ യു.എസ് അസ്ഥിരപ്പെടുത്തുന്നുവെന്ന് റഷ്യാ പ്രസിഡന്റ് പുടിന്‍

മറ്റ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ ബഹുമാനിക്കാത്ത യു.എസിന്റെ യുദ്ധക്കൊതി ലോകക്രമത്തെ വികൃതമാക്കിയെന്ന് പുടിന്‍. റഷ്യയ്ക്കെതിരെയുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.

കിഴക്കന്‍ യുക്രൈന്‍ പ്രവിശ്യകള്‍ക്ക് സ്വയംഭരണം

കിഴക്കന്‍ യുക്രൈനിലെ പ്രവിശ്യകളായ ഡോനെറ്റ്സ്കിനും ലുഹാന്‍സ്കിനും മൂന്ന്‍ വര്‍ഷത്തേക്ക് താല്‍ക്കാലിക സ്വയംഭരണം അനുവദിക്കുന്ന നിയമം യുക്രൈന്‍ പാര്‍ലിമെന്റ് പാസാക്കി.

യുക്രൈന്‍: റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധ നടപടികളുമായി യു.എസും ഇ.യുവും

യുക്രൈന്‍ പ്രശ്നത്തില്‍ റഷ്യയുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചു.

നാറ്റോ ഉച്ചകോടി: റഷ്യയും ഐ.എസും ചര്‍ച്ചാവിഷയങ്ങള്‍

യുക്രൈനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കും പശ്ചിമേഷ്യയിലെ തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ സ്വീകരിക്കേണ്ട നടപടികളാണ് സൈനിക സഖ്യത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.

Subscribe to Drones on kiev