യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ ജയിപ്പിക്കാനുള്ള പ്രചാരണത്തിന് പുടിന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്
യു.എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ജയസാധ്യത വര്‍ധിപ്പിക്കാനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്‍റണിനെ പരാജയപ്പെടുത്താനുമുള്ള നടപടികള്‍ക്ക് റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ‘ഉത്തരവിട്ടതായി’ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
