Skip to main content

Technology

യസൂക്ക മിനി ഇവിയെ കണ്ട് ലോകം ഞെട്ടുന്നു

സമ്പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് കാർ കണ്ട് ലോകം ഞെട്ടി. വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് 'യസൂക്ക മിനി ഇവി'യുടെ വില. ഈ വിലയ്ക്ക് എങ്ങനെ ഒരു ഇലക്ട്രിക് കാർ എന്നതിലാണ് ലോകം ഞെട്ടിയിരിക്കുന്നത്. യസൂക്ക ലക്ഷ്വറി കാറല്ല. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുന്ന ഇന്ത്യൻ നഗരങ്ങളെ ഉദ്ദേശിച്ചാണ് ഈ കാർ. ഇരുചക്ര വാഹനക്കാരെയും ഈ ഇലക്ട്രിക് കാർ ലക്ഷ്യമിടുന്നുണ്ട്.

സ്റ്റാർ ലിങ്കിലൂടെ ഇന്ത്യ അടുത്ത കുതിപ്പിലേക്ക്

ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയിൽ ഒരു കുതിച്ചുചാട്ടത്തിലേക്ക് എത്തിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

Culture

മൃദു ലൈംഗിക അശ്ലീല സൈറ്റുകൾ നിരോധിച്ചു

മൃദു ലൈംഗിക സ്വഭാവമുള്ള അശ്ലീല ചിത്രങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു. ഉള്ളൂ, ആൾട്ട്, ദേശി ഫ്ലിക്സ് തുടങ്ങിയ സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ബി.ടി.എസ് ടീം- ഒരാളൊഴികെ എല്ലാവരും മടങ്ങിയെത്തി

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം  പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.