Skip to main content

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ ഓഫീസ്: അന്ധമായി എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആശയമായാണ് ഇതിനെ താന്‍ കാണുന്നതെന്നും പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും ഉമ്മന്‍ ചാണ്ടി.

ഭീകരവാദം ചര്‍ച്ചാവിഷയമായി മോദി - ഷെരീഫ് കൂടിക്കാഴ്ച

മുംബൈ ഭീകര അക്രമണത്തിലെ മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്നും അതിര്‍ത്തി കടന്നുളള തീവ്രവാദത്തെ തടയണമെന്നും ഇന്ത്യ പാക്കിസ്ഥാനോട്‌ ആവശ്യപ്പെട്ടു.

ചെയ്യുന്നതിലൂടെ പറയുന്ന മോദി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ ഓരോ നടപടിയും ഭരണത്തിൽ താൻ പുലർത്താൻ പോകുന്ന നയം വ്യക്തമായി പറയുന്നതാണ്. ആഭ്യന്തരവും ദേശാന്തരവും സംബന്ധിച്ചുള്ള നയപ്രഖ്യാപനമാണ് സത്യപ്രതിജ്ഞയിലൂടെ പ്രധാനമന്ത്രി മോദി നടത്തിയിരിക്കുന്നത്.

മോദിയ്ക്ക് തിരക്കിട്ട ആദ്യദിനം; വകുപ്പുകള്‍ പ്രഖ്യാപിച്ചു

ആഭ്യന്തര വകുപ്പ് രാജ്നാഥ് സിങ്ങും ധനകാര്യ, പ്രതിരോധ വകുപ്പുകള്‍ അരുണ്‍ ജെയ്റ്റ്ലിയും വിദേശകാര്യ വകുപ്പ് സുഷമ സ്വരാജും കൈകാര്യം ചെയ്യും.

മോഡി യുഗത്തിന് ചരിത്രം കുറിച്ച തുടക്കം

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോഡി തിങ്കളാഴ്ച വൈകിട്ട് 6.10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബി.ജെ.പി ആധിപത്യം പ്രകടമാക്കി മോഡി മന്ത്രിസഭ

നരേന്ദ്ര മോഡിയുടെ 45 അംഗ മന്ത്രിസഭയില്‍ 40 പേരും ബി.ജെ.പിയില്‍ നിന്ന്‍. നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് എന്‍.ഡി.എ ഘടകകക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

Subscribe to NAVA KERALA