Skip to main content

കേന്ദ്ര റെയില്‍ ബജറ്റ് എട്ടിന്, പൊതു ബജറ്റ് പത്തിന്

ജൂലായ് എട്ടിന് മന്ത്രി സദാനന്ദ ഗൗഡ റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. പത്തിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതു ബജറ്റ് അവതരിപ്പിക്കുക.

മോദി രാജ്യത്തെ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് ‌തീറെഴുതി കൊടുക്കുന്നു: വി.എം സുധീരന്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നവയാണെന്നും ഈ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാനം ശക്തമായ പ്രതിഷേധമറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു.

ഇറാഖിലെ കലാപ മേഖലയില്‍ കുടുങ്ങിയ 16 ഇന്ത്യക്കാരെ രക്ഷപെടുത്തി

ഇറാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

പ്രധാനമന്ത്രി ഹിന്ദിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നു: കരുണാനിധി

സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും ഹിന്ദി ഭാഷ തന്നെ ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിര്‍ദേശത്തെ കരുണാനിധി എതിര്‍ത്തു.

യാത്രാ-ചരക്ക് നിരക്ക് കൂട്ടാന്‍ റെയില്‍വേയുടെ ശുപാര്‍ശ

റെയില്‍വേ മന്ത്രി സദാനന്ദഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. റെയില്‍വേയ്ക്ക് വലിയ നഷ്ടമാണ് എന്ന് ചൂണ്ടികാട്ടിയാണ് റെയില്‍വേ അധികൃതരുടെ നടപടി.

Subscribe to NAVA KERALA