മോദിയെ വിപരീത മുഖമെന്ന് വിശേഷിപ്പിച്ച കോളേജ് മാഗസിന് വിവാദമാകുന്നു
തൃശൂര്‍ കുന്നംകുളം ഗവണ്മെന്റെ പോളി ടെക്നിക്കിന്റെ 2012-13 വര്‍ഷത്തെ “ലിറ്റ്സ് കോലിഗ” എന്ന മാഗസിനാണ് വിവാദമുണ്ടാക്കിയത്.
തൃശൂര്‍ കുന്നംകുളം ഗവണ്മെന്റെ പോളി ടെക്നിക്കിന്റെ 2012-13 വര്‍ഷത്തെ “ലിറ്റ്സ് കോലിഗ” എന്ന മാഗസിനാണ് വിവാദമുണ്ടാക്കിയത്.
ബ്രസീലിൽ വച്ച് നടക്കുന്ന ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയാണ് മോഡിയുടെ അടുത്ത പ്രധാന വിദേശ പരിപാടി. ഇന്ത്യാ-ജപ്പാൻ ഉഭയകക്ഷി ചർച്ചയ്ക്കായി ജപ്പാനും മോദി സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനം ദൗര്‍ഭാഗ്യകരമായി പോയെന്നും ഭരണത്തില്‍ എത്തിയ ഉടനെ മോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയത് തരൂരിന് ഓന്തിന്റെ സ്വഭാവമായത് കൊണ്ടാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും യു.എസ് സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇന്‍ഡോറില്‍ നിന്നുള്ള ലോക്സഭാംഗവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന് ലോക്സഭ സ്പീക്കര്‍ ആകും. ലോക്സഭയില്‍ കാല് നൂറ്റാണ്ട് തികയ്ക്കുന്ന സുമിത്ര ഏറ്റവും കൂടുതല്‍ കാലം ലോക്സഭാംഗമായ വനിതയാണ്.
തീരുമാനങ്ങളും പദ്ധതികളും ചുവപ്പുനാടയില്‍ കുടുങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ ആയി തന്നെ നേരില്‍ വിളിക്കാനോ ഇ-മെയില്‍ ചെയ്യാനോ സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.