മോഡിയുടെ സത്യപ്രതിജ്ഞ ഇന്ന്‍; മന്ത്രിസഭാംഗങ്ങളുടെ എണ്ണം കുറയും
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി തിങ്കളാഴ്ച വൈകിട്ട് ആറിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി തിങ്കളാഴ്ച വൈകിട്ട് ആറിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബി.ജെ.പിക്ക് അയിത്തം കല്‍പിച്ച സംസ്ഥാനത്തിന് എങ്ങനെ മന്ത്രിസ്ഥാനം ലഭിക്കുമെന്നും കേരളത്തിന്റെ മനസ്ഥിതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു
മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ്ര രാജ്പക്‌സെയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ജയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
മോഡി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സമുദ്രാതിര്‍ത്തി ലംഘിച്ചതിന്‍റെ പേരില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന 151 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ അറിയിച്ചത്. പാക്കിസ്ഥാനും തടവുകാരെ വിട്ടയക്കും.
ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ചടങ്ങിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സുരക്ഷാ ഭീഷണിയുടെ പേരില്‍ ആരെയും വെടിവെച്ചിടാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന പ്രത്യേക നിയമം എടുത്ത് കളയണമെന്നതാണ് ഇതിനായി 14 വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയുടെ ആവശ്യം.