അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സജ്ജമെന്ന് ഒബാമ
അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.
വാരാണസി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ കേസ്
അതേസമയം, വോട്ടെടുപ്പ് ദിവസം വീഡിയോ സന്ദേശം നല്കിയ വാരാണസിയില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്.
വാരണാസിയില്‍ മോഡിയുടെ റാലിക്ക് വിലക്ക്
തിരക്ക് കൂടിയ സ്ഥലമായ ബനിയാബാദില്‍ മോഡി പങ്കെടുക്കുമ്പോള്‍ ആളുകള്‍ തടിച്ചുകൂടുമെന്നും വലിയ റാലികള്‍ നടത്താനുള്ള സൗകര്യം അവിടെയില്ലെന്നുമാണ് ജില്ലാ ഭരണാധികാരികളുടെ വിശദീകരണം.
മോഡി യുവതിയെ നിരീക്ഷിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
യുവതിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നടത്തിയതെന്നും ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച അന്വേഷണവും ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കവും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും പിതാവും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മോഡിക്കെതിരായ പരാമര്‍ശം: ബേനിക്കെതിരെ പോലീസ് കേസെടുത്തു
രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് നിറുത്താന്‍ ശ്രമിക്കുന്ന, അവര്‍ക്കിടയില്‍ വെറുപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന മോഡിയെ ഒരു മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും അയാള്‍ ഒരു രാക്ഷസനാണെന്നുമായിരുന്നു ബേനിയുടെ പരാമര്‍ശം.