യുവനടി റിനി ആൻ ജോർജ്.അവർ കേരളത്തിലെ ഒരു യുവ ജനപ്രതിനിധിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നു.അവർ പറയുന്നു,ഒട്ടനവധി സ്ത്രീകൾ ഈ യുവ നേതാവിന്റെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്.
ഫോർമുല വൺ കാർറേസിൻ്റെ സകല ഉദ്വേഗവും ആവാഹിച്ചുകൊണ്ടുള്ള ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത അമേരിക്കൻ സ്പോർട്സ് ഡ്രാമ ചിത്രമായ F1 ജൂൺ 25 ന് അമേരിക്കയൊഴികെ ലോകത്തെമ്പാടും തീയറ്ററുകളിലെത്തുന്നു.
വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ എന്നാൽ ശ്രദ്ധിക്കേണ്ടിയിരുന്ന സിനിമയാണ് അം അ : . ഇപ്പോൾ പ്രൈം വീഡിയോ പ്ലാറ്റ് ഫോമിൽ ലഭ്യം.വാടക ഗർഭപാത്രത്തെ ആധാരമാക്കിയുള്ളതാണ് ഈ സിനിമ .
മോഹന്‍ലാലിനെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള വില്ലന്‍ പ്രകാശ് വര്‍മ്മ . അത് എടുത്ത് പറയാതെ വയ്യ. അതൊരു ഒന്നൊന്നര വില്ലന്‍ തന്നെ. പ്രകാശ് വര്‍മ്മ തുടരണം. പക്ഷെ അത് ഇനി വേറെ ലെവലിലായാല്‍ അദ്ദേഹത്തിനും കൊള്ളാം പ്രേക്ഷകര്‍ക്കും കൊള്ളാം.
ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പോടാ എന്ന് പറഞ്ഞു ഒരു തമാശയായി എടുത്താൽ മതിയെന്ന നടി മാല പാർവതിയുടെ അഭിപ്രായം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിശേഷിച്ചും സിനിമ മേഖലയിൽ .