'അഡോളസൻസ് -ലോകം മുഴുവൻ അത്യാകാംക്ഷയോടെ കണ്ടുതീർത്ത നാല് ഭാഗമുള്ള നെറ്റ്ഫ്ലിക്സ് സീരീസ്. മാറുന്ന ലോകത്തിൽ കൗമാരം എങ്ങനെ ചിന്തിക്കുന്നു. എന്തെല്ലാം ചിന്തിക്കുന്നു. അവർ ഇൻസ്റ്റയിൽ കുറിക്കുന്നത് അവരുടെ തലമുറയ്ക്ക് മാത്രം മനസ്സിലാകുന്നു.
മോഹൻലാൽ ചിത്രമായ എമ്പുരാന് മുൻകൂർ ബുക്കിംഗിലൂടെ ഇതിനകം 50 കോടി രൂപ പിരിഞ്ഞു കിട്ടി. മാർച്ച് 27 നാണ് 100 കോടി മുതൽ മുടക്കിയെടുത്ത ചിത്രം തീയറ്ററുകളിലെത്തുന്നത്