നിതാഖത്ത് അപേക്ഷകര്‍ കുറവ്-പ്രത്യേകം വിമാനത്തിന് പകരം യാത്രാ ടിക്കറ്റ് നല്കും: കെ.സി.ജോസഫ്
ഒരു കേന്ദ്രത്തില്‍ നിന്നും 150 നും 200 നും ഇടയ്ക്ക് യാത്രക്കാരുണ്ടായാല്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള എല്ലാ പേര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ നോര്‍ക്ക തീരുമാനിച്ചത്

ജയിലിലടയ്ക്കല്‍ നടപടിയുടെ തുടക്കത്തില്‍ അവധിയില്‍ പോയ ഇന്ത്യൻ സ്ഥാനപതി സതീഷ് മെഹ്ത്ത ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
നിയമപരമായ രേഖകളില്ലാതെ കുവൈത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാന്‍ പറഞ്ഞു.