Skip to main content

സുശക്തമായ ഇന്ത്യയ്ക്ക് അയൽരാജ്യങ്ങളെ സഹായിക്കാനാകും: നരേന്ദ്ര മോദി

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള കാലങ്ങളായുള്ള ബന്ധം നിലനില്‍ക്കുന്നത് ഇരു രാജ്യങ്ങളിലെയും സാസ്കാരിക പാരന്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് നിലനില്‍ക്കാനായി എല്ലാ സഹകരണവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി

ഭൂട്ടാന്‍ പ്രധാനമന്ത്രി ട്‌ഷെറിങ് തോബ്‌ഗെ, രാജാവ് ജിഗ്മേ ക്ഷേര്‍ നംഗ്യാല്‍ വാങ്ചുക്, എന്നിവരുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ഭൂട്ടാന്റെ സംയുക്ത ദേശീയ അസംബ്ലിയിലും ദേശീയ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്ത് സംസാരിക്കും.

ഐ.എൻ.എസ് വിക്രമാദിത്യ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും കരുത്തുള്ളതുമായ വിമാനവാഹിനി യുദ്ധക്കപ്പലാണ് വിക്രമാദിത്യ. റഷ്യയുടെ യുദ്ധവിമാനക്കപ്പലായ ഇത് 2005-ലാണ് ഇന്ത്യ വാങ്ങിയത്.

മോദി പരാമര്‍ശം: മറ്റൊരു കോളേജ് മാഗസിനെതിരെ കേസ്

മാഗസിന്‍റെ ഭാഗമായി ചേർത്തിട്ടുള്ള പദപ്രശ്‌നത്തിൽ നരേന്ദ്ര മോദിയെക്കൂടാതെ ഉമ്മൻ ചാണ്ടി, മൻമോഹൻ സിംഗ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശശി തരൂർ, രാഹുൽ ഗാന്ധി, അരവിന്ദ് കേജ്രിവാൾ, അമൃതാനന്ദമയി എന്നിവരെ കുറിച്ചും മോശം പരാമർശങ്ങളുണ്ട്.

നയപ്രഖ്യാപനം സര്‍ക്കാറിന് പ്രചോദനമെന്ന് മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം ലോകസഭ പാസ്സാക്കി. അഴിമതിയില്‍ നിന്ന്‍ നൈപുണിയിലേക്ക് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റേണ്ടതുണ്ടെന്ന് മോദി.

ആധാര്‍ കാര്‍ഡിന്‍റെ ഉള്‍പ്പെടെ നാല് ക്യാബിനറ്റ് സമിതികള്‍ കേന്ദ്രം നിര്‍ത്തലാക്കി

യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാല് ക്യാബിനറ്റ് സമിതികളും എന്‍.ഡി.എ സര്‍ക്കാര്‍ പിരിച്ചുവിട്ടു.

Subscribe to NAVA KERALA