കൊച്ചി മെട്രോ യാത്രാനിരക്കില്‍ ഇളവ്; ഇനി പരമാവധി ചാര്‍ജ് 50 രൂപ
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം സര്‍വീസ് പുനഃരാരംഭിക്കുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപയ്ക്ക് പകരം ഇനി 50 രൂപയാകും മെട്രോയിലെ പരമാവധി ചാര്‍ജ്. കൊച്ചി മെട്രോ വണ്‍ കാര്‍ഡ്.............
കൊച്ചി മെട്രോ സര്‍വീസ് ഏഴാം തീയതി മുതല്‍ പുനരാരംഭിക്കും
കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് നാലില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതോടെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച കൊച്ചി മെട്രോ സെപ്റ്റംബര്‍ ഏഴ്................
ലിസി മെട്രോ സ്റ്റേഷന് ഇനി മുതല്‍ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്: പുതിയ പേര് നാളെ മുതല്‍
ലിസി മെട്രോ സ്റ്റേഷന്റെ പേരുമാറുന്നു. ടൗണ്‍ഹാള്‍ മെട്രോസ്റ്റേഷന് എന്നാണ് പുതിയ പേര്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. പുതിയ പേര് ശനിയാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍.......
തീരുമാനം പിന്‍വലിച്ച് കെ.എം.ആര്.എല്‍; സുരേഷ് ഗോപിയെ ബ്രാന്റ് അംബാസിഡര്‍ ആക്കില്ല
ബി.ജെ.പി രാജ്യസഭാംഗമായ സുരേഷ് ഗോപിയെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ച് കൊച്ചി മെട്രോ. സുരേഷ് ഗോപിയെ ബ്രാന്റ്.........
വേഗ നിയന്ത്രണം പിന്‍വലിച്ചു; മെട്രോ സര്‍വീസ് സാധാരണ നിലയിലായി
കൊച്ചി മെട്രോ സര്‍വീസുകള്‍ സാധാരണ നിലയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വേഗ നിയന്ത്രണം പിന്‍വലിച്ചു. ഇന്നലെ സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സാങ്കേതിത.....