Skip to main content

മെട്രോ റെയില്‍ പദ്ധതി വൈകുമെന്ന് ഇ ശ്രീധരന്‍

മെട്രോ റെയില്‍ പദ്ധതി സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.

ക്വാറി പണിമുടക്ക്: കൊച്ചി മെട്രോ നിര്‍മ്മാണം സ്‌തംഭിച്ചു

ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പണിമുടക്കുമൂലം മെറ്റലും മണലും കിട്ടാതെവന്നതോടെ മെട്രോ റെയില്‍വെ ജോലികള്‍ നിറുത്തി വച്ചു.

കൊച്ചി മെട്രൊ: പദ്ധതി കരാര്‍ ഇന്ന് ഒപ്പുവെക്കും

കൊച്ചി മെട്രൊ പദ്ധതിക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുന്നതിനുള്ള കരാറില്‍ കെ.എം.ആര്‍.എല്ലും ഫ്രഞ്ച് വികസന ഏജന്‍സിയും ഇന്ന് ഒപ്പുവയ്ക്കും.

കൊച്ചി മെട്രോ: കാനറ ബാങ്കില്‍ നിന്ന്‍ 1170 കോടി രൂപയുടെ വായ്പ

ഫ്രഞ്ച് ഏജൻസിയിൽ നിന്നുള്ള വായ്പയ്ക്ക് പുറമെയാണ് ആഭ്യന്തരമായി വായ്പ എടുക്കുന്നത്. പദ്ധതിക്കു വേണ്ടി കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ 200 കോടി രൂപ വീതം മുടക്കാനും ധാരണയായിട്ടുണ്ട്.

കൊച്ചി മെട്രോ പദ്ധതിക്ക് 234 കോടി രൂപ അനുവദിച്ചു

കൊച്ചി മെട്രോ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 234 കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതമായാണ് രൂപ അനുവദിച്ചത്.

കൊച്ചി മെട്രോ: സ്ഥലം ഏറ്റടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി

കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്കും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ റോഡ് വിപുലീകരണത്തിനും ഭൂമി ഏറ്റെടുക്കാന്‍ ഏറണാകുളം ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി.

Subscribe to Sports