Skip to main content

ക്രിസ്ത്യന്‍ സഭകള്‍ എല്‍.ഡി.എഫിലെ സഖ്യകക്ഷിയോ?

കേരള രാഷ്ട്രീയത്തിൽ ജാതിയും മതങ്ങളും ഇടപെടുന്നത് പുതുമയല്ലെങ്കിലും രാഷ്ട്രീയവും മതവും തമ്മിലുള്ള ബാന്ധവം രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വഭാവം കൈവരിച്ചിരുന്നില്ല. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കയറിക്കൂടുക സഭയും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കി സ്ഥാനാർഥികളെ മത്സരിപ്പിച്ചതിന്റെ പേരിലും കൂടിയാകാനിടയുണ്ട്.

നരേന്ദ്ര മോഡി വാരാണാസിയില്‍ നിന്ന്‍ മത്സരിക്കും

വാരാണസി മണ്ഡലം മാറുന്നതിന് പാര്‍ട്ടി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുരളി മനോഹര്‍ ജോഷി പ്രകടിപ്പിച്ച വൈമനസ്യമാണ് പ്രഖ്യാപനം വൈകിച്ചത്.

കോട്ടയത്ത് മാത്യു ടി. തോമസ്‌ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

ജനതാദള്‍ (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്‌ കോട്ടയം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇതോടെ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി.

കോണ്‍ഗ്രസിന്റെ സ്ഥിതി പരുങ്ങലില്‍ എന്ന് പി.സി ചാക്കോ

ദേശീയ തലത്തില്‍ രാഷ്ടീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും താന്‍ കരുതുന്നതായി പി.സി ചാക്കോ.

രാഷ്ട്രീയ സംവാദം തറനിരപ്പിനും താഴോട്ട്

‘രക്തക്കറ പുരണ്ട കൈ’, ‘വിഷവിത്തുകള്‍ വിതക്കുന്നവര്‍’, ‘ഷണ്ഡന്‍’ എന്നിങ്ങനെ നമ്മുടെ പ്രസംഗവേദികളില്‍ നിന്നുയരുന്ന സിനിമാ ഡയലോഗുകളെ വെല്ലുംവിധമുള്ള വിശേഷണപദങ്ങളിലൂടെ ജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശമാണോ രാഷ്ട്രീയ നേതൃത്വം നല്‍കുന്നത്?

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം തുടങ്ങി

ഏപ്രില്‍ 10-ന്‌ നടക്കുന്ന പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ പത്രിക സമര്‍പ്പിക്കാം. 26-ന് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Subscribe to Rahul Eswar