എന്‍.കെ.പ്രേമചന്ദ്രന് ആർ.എസ്.പിയുടെ ചിഹ്നം ഉപയോഗിക്കാമെന്ന് കമ്മീഷന്‍
പ്രേമചന്ദ്രൻ ആ ചിഹ്നം ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ആർ.എസ്.പിയുടെ ബംഗാൾ ഘടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.
